Lore & Ed Research Associates by Lore & Ed Group

All issues

സൗജന്യ വെബിനാർ സീരീസ്: ഉന്നതവിദ്യാഭ്യാസ/ഗവേഷണ/തൊഴില്‍ സാധ്യതകള്‍

സൗജന്യ വെബിനാർ സീരീസ്: ഉന്നതവിദ്യാഭ്യാസ/ഗവേഷണ/തൊഴില്‍ സാധ്യതകള്‍

ഉന്നതവിദ്യാഭ്യാസ മേഖലയിലും, ഗവേഷണ, പ്രസാധനരംഗത്തും പ്രവര്‍ത്തിച്ചുവരുന്ന Lore & Ed Research Associates (MSME Reg No.: UDYAM-KL-07-0009929)ന്‍റെ സബ്സിഡിയറി യൂണിറ്റായ സാൻബെല്ല എഡ്യുടെക്, 2022 മെയ് 20 മുതൽ 22 വരെ ഹയര്‍ സെക്കന്‍ററിക്ക് ശേഷമുള്ള ഉന്നതവിദ്യാഭ്യാസ/ഗവേഷണ/തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തിൽ 3 ദിവസത്തെ സൗജന്യ വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വെബിനാർ സീരീസിൽ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.


image


താഴെപ്പറയുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു:



ഈ വിഷയങ്ങളില്‍ വിദഗ്ദരായ വ്യക്തികള്‍ ക്ലാസുകള്‍ നയിക്കുന്നു:



വിശദവിവരങ്ങള്‍ക്ക് സന്ദർശിക്കുക: https://sanbellaedu.com/blog/f/higher-education-career-after-class-12---webinar-series-2022


ഇ-മെയില്‍ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. വെബിനാര്‍ ലിങ്ക് ഇ-മെയില്‍ ചെയ്യുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSdzHWM5vlveyXHZKzEaCwvt80EcHffYQzciEiIcrEWE1oGA3Q/viewform


CONTACT US

ഇമെയിൽ: [email protected]

ഫോണ്‍: +91 89218 74060


ഓണ്‍ലൈന്‍ കോഴ്സ് പ്ലാറ്റ്ഫോം: https://www.loreandedgroup.com 


ആന്‍ഡ്രോയിഡ് ആപ്പ്: https://play.google.com/store/apps/details?id=com.loreandedgroup.courses

Share
Get the next issue in your inbox
Free, and you can unsubscribe any time.

0 comments

More issues

All 37 →
#29 May 11, 2022

Qualitative Methodology Training Course - Mahatma Gandhi University Library, Kottayam

Read issue →
#28 May 10, 2022

Qualitative Methodology Training Course - Mahatma Gandhi University Library, Kottayam

Read issue →