Lore & Ed Research Associates by Lore & Ed Group

All issues

സൗജന്യ വെബിനാര്‍: UGC JRF - ഗവേഷണ സാധ്യതകളും സ്കോളര്‍ഷിപ്പുകളും

കാലടി ശ്രീ ശങ്കര കോളേജ് IQAC & Placement Cellഉം, സാന്‍ബെല്ല എജ്യുടെക് കോട്ടയവും (a subsidiary of Lore & Ed) സംയുക്തമായി UGC NET/JRFഉം തുടര്‍ന്നുള്ള ദേശീയ, അന്തര്‍ദേശീയതല ഗവേഷണ സാധ്യതകളെപ്പറ്റിയും ദ്വിദിന വെബിനാര്‍ സംഘടിപ്പിക്കുന്നു. അതോടൊപ്പം പരമ്പരാഗത വിഷയങ്ങളിലെ തൊഴില്‍സാധ്യതകളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു.

 

മാര്‍ച്ച് 6, 7 തിയതികളിലായി നടക്കുന്ന വെബിനാറില്‍ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റൂട്ടുകളില്‍നിന്നുള്ള ഗവേഷകരുമായി സംവദിക്കാന്‍ അവസരമുണ്ടായിരിക്കും. തിരുവല്ല ടൈറ്റസ് II റ്റീച്ചര്‍ ട്രെയിനിങ് കോളേജ് പ്രൊഫസര്‍ ഡോ. സാം ഡാനിയല്‍, NIT കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലെ ഗവേഷക അഞ്ജലി മാത്യൂസ്, യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ് ഷിക്കാഗോയില്‍ ഗവേഷകയായ ശില്‍പ എം., IIT ഡല്‍ഹി, യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലന്‍ഡ് എന്നിവിടങ്ങളില്‍ ഗവേഷകയായ ഗോപിക ഗുരുദാസ് എന്നിവര്‍ സംസാരിക്കും. പ്രവേശനം സൗജന്യമാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sanbellaedu.com/blog/f/ugc-netjrf-and-research-opportunities-in-india-and-abroad

 

രജിസ്റ്റര്‍ ചെയ്യാനായി ഈ ലിങ്ക് തുറക്കുക: https://docs.google.com/forms/d/e/1FAIpQLSdTCjzfP1UJTis5A0Be6aRiU_vRnqqQA4EMrBh5o0Z-HUufJg/viewform

 

വിശ്വസ്തതയോടെ,


IQAC & Placement Cell, Sree Sankara College, Kalady

Sankar Nagar, Kalady P.O., Ernakulam - 683 574

 

SanBella Edutech Private Limited

CIN: U74999KL2022PTC073399

Pala, Kottayam - 686574

 

NB: ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളിലേക്കും ഗവേഷകരിലേക്കും ഈ സന്ദേശം എത്തിക്കാന്‍ താല്‍പര്യപ്പെടുന്നു.


Find us on Google Play:

Get it on Google Play


Share
Get the next issue in your inbox
Free, and you can unsubscribe any time.

0 comments

More issues

All 37 →
#18 Feb 4, 2022

UG/PG വര്‍ക്ഷോപ്പ്: കോളേജ് തല പ്രൊജക്ടും ഗവേഷണ നിര്‍ദ്ദേശങ്ങളും

Read issue →
#17 Jan 25, 2022

3-Month Course: NTA-UGC-NET Paper 1 & Foundation for Research

Read issue →